എന്‍എസ്എസ് മന്ദിരത്തിന് നേരെ ആക്രമണം

എന്‍എസ്എസ് മന്ദിരത്തിന് നേരെ ആക്രമണം. പാപ്പനംകോട് മേലാങ്കോട്ടാണ് സംഭവം. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്. ചട്ടമ്പി സ്വാമിയുടെ പ്രതിമാമന്ദിരത്തിന്റെ ചില്ല് തകര്‍ന്ന നിലയിലാണ്.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ക്ക് ഭീഷണിസന്ദേശമായി റീത്തും വച്ചിട്ടുണ്ട് എന്‍എസ്എസ് മന്ദിരത്തിന്റെ കൊടിമരവും അടിച്ചുതകര്‍ത്തു. . പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നില്‍ ആരാണെന്ന സൂചന ലഭിച്ചിട്ടില്ല.
nss office
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here