ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കും

ശബരിമലയില്‍ വീണ്ടും നട തുറക്കുമ്പോള്‍ യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന് പത്തനംതിട്ട എസ്.പി. നാളെ മുതല്‍ പത്തനംതിട്ട ജില്ലയില്‍ അതീവ സുരക്ഷയൊരുക്കും. യുവതികള്‍ എത്തിയാല്‍ സംരക്ഷണം ഉറപ്പാക്കും. അതേസമയം, വിശ്വാസികളല്ലാത്തവരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പത്തനംതിട്ട എസ്.പി ടി. നാരായണന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top