Advertisement

വൈദികൻ ജോൺ പോൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

November 3, 2018
0 minutes Read
preist john paul found dead in mysterious condiction

ചങ്ങനാശ്ശേരി അതിരൂപതയിലെ തുരുത്തി കാനായിലെ വൈദികൻ ജോൺ പോൾ മരിച്ച നിലയിൽ. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗമായ വൈദികനായ ജോൺ പോൾ ഝാർഖണ്ഡ് രൂപതാ അംഗം കൂടിയാണ്.

കാനായിൽ നിന്ന് കിലോമീറ്ററുകൾ അകലെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വൈദികന്റെ മുറിയിൽ നിന്ന് ഇദ്ദേഹത്തിന്റെ എന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.

ജീവിതം മടുത്തുവെന്നും അതിനാൽ മരിക്കുന്നു എന്നുമാണ് കത്തോലിക്ക പുരോഹിതന്റെ ആത്മഹത്യാ കുറിപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top