Advertisement

സൈജു കുറുപ്പിന്റെ അച്ഛൻ അന്തരിച്ചു

November 3, 2018
Google News 0 minutes Read

ചലച്ചിത്ര താരം സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ പൂച്ചാക്കല്‍ മീനാക്ഷിയില്‍ എന്‍. ഗോവിന്ദക്കുറുപ്പാണ് വഹനാപകടത്തില്‍ മരിച്ചത്. ഇന്ന് ഉച്ചയോടെ തുറവൂർ വെച്ചാണ് അപകടം നടന്നത്.

ഗോവിന്ദ കുറുപ്പും ഭാര്യ ശോഭന കുമാരിയും സഞ്ചരിച്ച സ്‌കൂട്ടറിൽ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. പൂച്ചാക്കലിൽ നിന്ന് തുറവൂരിലേക്ക് വരികയായിരുന്നു ഇരുവരും. ഇന്ന് രാവിലെ 11.15ഓടെയായിരുന്നു സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here