മധ്യപ്രദേശിലെ ബിജെപി സ്ഥാനാർത്ഥി ദേവി സിംഗ് പട്ടേൽ അന്തരിച്ചു

bjp candidate devi singh patel passess away

മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി ദേവി സിംഗ് പട്ടേൽ അന്ചരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാജ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്തിയാണ് ദേവി സിംഗ്.

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 177 സ്ഥാനാർത്ഥികളുടെ പേരുകൾ ബിജെപി പ്രഖ്യാപിച്ചത്. പട്ടികയിൽ ദേവി സിംഗും ഉൾപ്പെട്ടിരുന്നു. നവംബർ 28നാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ്. ഡിസംബർ 11നാണ് വോട്ടെണ്ണൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top