ശബരിമലയിൽ മാധ്യമങ്ങളെ തടഞ്ഞതെന്തിനെന്ന് ഹൈക്കോടതി

sabarimala new

ശബരിമലയിൽ മാധ്യമങ്ങളെ തടഞ്ഞതെന്തിനെന്ന് ഹൈക്കോടതി. സർക്കാരിന് മറ്റെ ന്തങ്കിലും ഉദ്ദേശമുണ്ടോ ?അവിടെ നടക്കുന്ന കാര്യങ്ങൾ മറച്ചുവെക്കാനാണോ ശ്രമം ?ശബരിമലയിൽ എന്ത് നിയമവാഴ്ചയാണ് ഉണ്ടായതെന്ന് കോടതി ആരാഞ്ഞു .പൊലീസുകാർ വാഹനങ്ങൾ തകർക്കുന്ന ചിത്രങ്ങൾ കാണിച്ചു കൊണ്ടായിരുന്നു കോടതിയുടെ ചോദ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top