ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കുന്നതിനെതിരെ ഹൈക്കോടതി

ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന ആവശ്യത്തിനെതിരെ വീണ്ടും ഹൈക്കോടതി . ഈ ആവശ്യം കേരളത്തിന്റെ മതസൗഹാർദം തകർക്കുമെന്ന് കോടതി ആവർത്തിച്ചു . ശബരിമലയിൽ ജാതിമത വ്യത്യാസമില്ലന്നും കോടതി ചൂണ്ടിക്കാട്ടി. അഹിന്ദുക്കളെ വിലക്കണമെന്ന്
ആരും ഇതു വരെ ആവശ്യപ്പെട്ടിട്ടില്ലന്നും കോടതി വ്യക്തമാക്കി . ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന മറ്റൊരു ഹർജിയാണ് കോടതി പരിഗണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top