ശബരിമല നട തുറന്നു

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. നിരോധനാജ്ഞ നിലനിൽക്കെയാണ് നട തുറക്കുന്നത്. പിതിവിലും തിരക്കാണ് ഇത്തവണ സന്നിധാനത്ത് അനുഭവപ്പെടുന്നത്.

ഭക്തരെല്ലാം ചെറിയ സംഘമായാണ് നിലവിൽ സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബിജെപി-ആർഎസ്എസ് നേതാക്കളടക്കം സന്നിധാനത്ത് എത്തിയിട്ടുണ്ട്. ഇലവുങ്കൽ തുടങ്ങി സന്നിധാനം വരെ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top