ശബരിമലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയം : കളക്ടർ പിബി നൂഹ്

everything is under control in sabarimala says pb nooh

ശബരിമലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്. രാവിലെയുണ്ടായ സംഘർഷങ്ങൾ തെറ്റിധാരണ മൂലമാണെന്നും നിരോധനാജ്ഞ പിൻവലിച്ചുകഴിഞ്ഞാൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യമില്ലെന്നും കളക്ടർ പറഞ്ഞു.

സന്നിധാനത്തെ ശുചിമുറികളുടെ പോരായ്മ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് പരിഹരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top