യുവാവിന്റെ മരണം; നെയ്യാറ്റിൻകരയിൽ ഇന്ന് ഹർത്താൽ; നാട്ടുകാർ റോഡ് ഉപരോധിച്ചു

നെയ്യാറ്റിൻകര ഡിവൈഎസ്പി യുവാവിനെ മർദ്ദിച്ച് കൊന്നതായി ആരോപിച്ച് ഇന്ന് പ്രദേശത്ത് ഹർത്താൽ. രാവിലെ നാട്ടുകാർ റോഡും ഉപരോധിച്ചു. നെയ്യാറ്റിൻകര, കൊടുണ്ടാവിള കാവുവിള സ്വദേശി സനൽ (32) ആണ് മരിച്ചത്.
കൊടുങ്ങവിളക്ക് സമീപത്തെ വീട്ടിലെത്തി തിരികെ പോകാനൊരുങ്ങുമ്പോൾ സനൽ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്. തുടർന്ന് ഡിവൈഎസ്പി യുവാവിനെ മർദ്ദിച്ച് റോഡിൽ തള്ളിയതോടെ മറ്റൊരു വാഹാനത്തിനടിയിൽ പെട്ട് മരിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് വലിയ തരത്തിലുള്ള പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here