Advertisement

ഡിവൈഎസ്പി മധുരയിലേക്ക് കടന്നതായി സൂചന; അന്വേഷണം സംഘം മധുരയിലേക്ക് പുറപ്പെട്ടു

November 7, 2018
Google News 0 minutes Read
investigating team goes to madhura in search of dysp

നെയ്യാറ്റിൻകര കൊലപാതക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന. ഇതേ തുടർന്ന് അന്വേഷം സംഘം മധുരയിലേക്ക് പുറപ്പെട്ടു.

അന്വേഷണ സംഘം വിപുലമാക്കിയിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നെടുമങ്ങാട് എഎസ്പി സുജിത് ദാസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഹരികുമാറിൻറെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here