സിംബാബ് വെയിൽ ബസുകൾ കൂട്ടിയിടിച്ച് 47മരണം

സിംബാംബ് വെയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 47പേർ മരിച്ചു. റുസാപെയ്സ്സ് സമീപത്താണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ഇക്കൂട്ടത്തിൽ പലരുടേയും പരിക്ക് അതീവ ഗുരുതരമാണ്. ഹരാരെയിൽ നിന്ന് മുട്ടാറയിലേക്കും തിരിച്ചും പോകുകയായിരുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top