Advertisement

കുവൈത്തില്‍ മഴ തുടരുന്നു

November 10, 2018
Google News 0 minutes Read
rain

കുവൈത്തില്‍ മഴ തുടരുന്നു. റോഡുകളും പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഇന്നലെ രാത്രി ശക്തമായ മഴയാണ് കുവൈത്തില്‍ രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൂടി മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളം കയറിയതോടെ വാഹനങ്ങള്‍ റോഡില്‍ ഒഴുകി നടക്കുകയാണ്. സ്ക്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here