ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

lakshmi krishnamoorthi

മുതിര്‍ന്ന അഭിനേത്രി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 90വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ചെന്നൈ ബസന്ത് നഗറില്‍ നടക്കും. മലയാള സിനിമയിലെ മുത്തശ്ശി ഈ പുഴയും കടന്ന്, തൂവല്‍കൊട്ടാരം, ഉദ്യാനപാലകന്‍, പിറവി, വാസ്തുഹാര, പഞ്ചാഗ്നി, നാലുകെട്ട് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top