ഫെയ്സ് ബുക്കില്‍ കമന്റായി പെന്‍ഗ്വിനെ വരയ്ക്കാം, <(") എന്ന് ടൈപ്പ് ചെയ്താല്‍ മതി

emoji

ഫെയ്സ് ബുക്കില്‍ ഇങ്ങനെ കമന്റ് ചെയ്താല്‍ സ്ക്രീനില്‍ പാമ്പ് ഇഴയുമെന്നും, മഴ പെയ്യുമെന്നുമെല്ലാം കണ്ടും കേട്ടും പലപല തവണ  പരിശ്രമിച്ചവരാണ് നമ്മള്‍. പലതും വിലപ്പോയുമില്ല.  സിംബല്‍സ് മാത്രം ഉപയോച്ച് സ്മൈലികള്‍ വരയ്ക്കാന്‍ നമ്മളില്‍ പലര്‍ക്കും അറിയാം. എന്നാല്‍ സിംബലുകള്‍  കൊണ്ട് സ്മൈലികള്‍ മാത്രമല്ല പെന്‍ഗ്വിനേയും വരയ്ക്കാം. ട്രെെ ചെയ്ത് നോക്കൂ

ആദ്യം:<
രണ്ടാമത്:(
മൂന്നാമത്:”
നാലാമത്: )

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top