ചേര്‍ത്തലയില്‍ എന്‍എസ്എസ് മന്ദിരത്തിന് നേരെ ആക്രമണം

nss

ചേര്‍ത്തലയില്‍ എന്‍എസ്എസ് മന്ദിരത്തിന് നേരെ ആക്രമണം. പള്ളിപ്പുറത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. മന്ദിരത്തിലെ കൊടിമരമാണ് അക്രമികള്‍ തകര്‍ത്തത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍എസ്എസ് കരയോഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നുണ്ട്. ആക്രമങ്ങളിലൂടെ എന്‍എസ്എസിനെ ഭയപ്പെടുത്തമെന്ന് കരുതേണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top