Advertisement

ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

November 13, 2018
Google News 0 minutes Read
investigating team goes to madhura in search of dysp

സനല്‍കുമാര്‍ വധക്കേസിലെ ആരോപണ വിധേയനായ ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് കീഴടങ്ങാനായി ഇന്നലെ ഡിവൈഎസ്പി വീട്ടിൽ എത്തിയതാണെന്നാണ് റിപ്പോർട്ട്. ഇയാള്‍ കര്‍ണ്ണാടകത്തിലായിരുന്നുവെന്നും സൂചനയുണ്ട്.
കീഴടങ്ങാന്‍ ബന്ധുക്കള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടില്‍ എത്തിയതെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here