സായ് അക്കാദമി ഹോസ്റ്റലിൽ കായിക താരം തൂങ്ങി മരിച്ചു

sai academy hostel athlete suicided

ഡൽഹി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ സ്‌പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയിൽ കായിക താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പതിനെട്ടുകാരനെ സ്പ്രിന്റർ പർവീന്ദർ ചൗധരിയെയാണ് അക്കാദമിയിലെ ഹോസ്റ്റൽ മുറിയിലെ സീലിങ്ങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന് ഉത്തരവിട്ടതായി സായ് ഡയറക്ടർ ജനറൽ നീലം കപുർ അറിയിച്ചു. സായ് സെക്രട്ടറി സ്വർണ സിങ്ങ് ചബ്രയുടെ നേതൃത്വത്തിലാണ് ്‌ന്വേഷണം നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top