വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വിജയ്-ാറ്റ്‌ലി കൂട്ടുകെട്ടിലാണ് പുതിയ ചിത്രം പുറത്തിറങ്ങുിന്നത്.

എജിഎസ് എൻറർടൈൻമെൻറിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമ കൂടിയാണ്. ചിത്രത്തിൻറെ പൂജ കഴിഞ്ഞതായും ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അർച്ചന കൽപതിയാണ് അറിയിച്ചത്. അടുത്ത ദീപാവലിയ്ക്ക് തിയേറ്ററിലെത്തിക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിൻറെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top