പാലക്കാട് ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു

wife killed husband in palakkad

പാലക്കാട് മുണ്ടൂരിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. മുണ്ടൂർ വാലിപ്പറമ്പിൽ പഴനിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

കിടന്നുറങ്ങുകയായിരുന്ന പഴനിയാണ്ടി ഭാര്യ സരസ്വതി കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top