എആര്‍ റഹ്മാനും പറഞ്ഞു, മനോഹരം

കഴിഞ്ഞ കുറേ ആഴ്ചകളായി ഈ അജ്ഞാതെ തെലുങ്ക് ഗായിക സോഷ്യല്‍ മീഡിയിലെ താരമാണ്. എന്നവളേ അടി എന്നവളേ എന്ന ഗാനത്തിന്റെ തെലുങ്ക് വേര്‍ഷനാണ് ഇവര്‍ ഒരു കടയുടെ വാതിക്കല്‍ ഇരുന്ന് പാടുന്നത്. ഇത് കാതലന്‍ എന്ന സിനിമയുടെ തെലുങ്ക് വേര്‍ഷനാണെന്ന് പോലും അറിയാതെയാണ് പലരും ഈ വീഡിയോ ഷെയര്‍ ചെയ്തത്. പ്രേമികുഡു എന്ന പേരിലാണ് കാതലന്‍ എന്ന ചിത്രം തെലുങ്കില്‍ ഇറങ്ങിയത്. എന്നവളേ എന്ന ഗാനം തെലുങ്കില്‍ എത്തിയപ്പോള്‍ ഓ ചെലിയാ എന്നായി.
Unknown, anonymous, beautiful voice എന്നാണ് എആര്‍ റഹ്മാന്‍ ഈ വീഡിയോയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here