ശബരിമല; പോലീസ് നടപടിയില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു

security tightened in sabarimala wont allow anyone to stay overnight

ശബരിമലയില്‍ കോടതി വിധിയുടെ മറവില്‍ പോലീസ് അതിക്രമങ്ങള്‍ നടക്കുന്നതായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. പോലീസിന്റെ നടപടികളില്‍ കോടതി അതൃപ്തി അറിയിച്ചു. ശബരിമലയിലെ പോലീസ് നടപടികള്‍ വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് നടപടിയില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സന്നിധാനത്ത് കയറരുതെന്ന് ഭക്തരോട് പറയാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. സ്റ്റേറ്റ് അഡ്വക്കേറ്റ് ജനറല്‍ ഉച്ചയ്ക്ക് 1.45 ന് കോടതിയില്‍ ഹാജരായി മറുപടി നല്‍കണമെന്നും ദേവസ്വം ബെഞ്ച് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top