സാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ധോണിയും സുഹൃത്തുക്കളും; വീഡിയോ

ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ പിറന്നാൾ ആഘോഷമാക്കി ധോണിയും സുഹൃത്തുക്കളും. ഹാർദ്ദിക് പാണ്ഡ്യ, സോഫി ചൗധരി, രാഹുൽ വൈദ്യ തുടങ്ങിയവർക്കൊപ്പം മുംബൈയിലെ ഒരു റസ്റ്റോറൻറിലായിരുന്നു പിറന്നാൾ ആഘോഷം.
പാട്ടുപാടിയും, നൃത്തം ചെയ്തും പിറന്നാൾ രാവ് ആഘോഷമാക്കുകയായിരുന്നു സംഘം. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here