എറണാകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

car and lorry accident in nilambur one dead

എറണാകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പെരുമാനൂർ സ്വദേശി ഷിബു (49)ആണ് മരിച്ചത്. എറണാകുളം കുണ്ടന്നൂരിലാണ് അപകടം നടന്നത്. ഷിബുവിന്റെ ബൈക്ക് ബൈക്ക് ലോറിയിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top