മഹാരാഷ്ട്രയില്‍ സ്ഫോടനം; മൂന്ന് മരണം

bomb blast in kolkatta one in critical condition

മഹാരാഷ്ട്രയിലെ വര്‍ദയില്‍ സ്ഫോടനം. സൈനിക ഡിപ്പോയ്ക്ക് സമീപത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടം.  രണ്ട് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. സ്ഫോടനത്തില്‍ 18പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top