കടലിനടിയിൽ 5000 കിലോഗ്രാം ബോംബ് പൊട്ടിത്തെറിച്ചു; വിഡിയോ October 15, 2020

പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി....

കണ്ണൂർ പൊന്ന്യം സ്‌ഫോടനക്കേസ് : ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി September 8, 2020

കണ്ണൂർ പൊന്ന്യത്തെ സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഐഎം പ്രവർത്തകനായ സജിലേഷ് ആണ് അറസ്റ്റിലായത്.സ്ഥലത്ത് നിന്ന് ലഭിച്ച...

ആഭിചാരമെന്ന് കരുതി സ്റ്റീല്‍ പാത്രം പുഴയിലെറിഞ്ഞു; ബോംബെന്നറിഞ്ഞത് പൊട്ടിത്തെറിച്ചപ്പോള്‍ September 5, 2020

കണ്ണൂരില്‍ ആള്‍പാര്‍പ്പില്ലാത്ത വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു. കണ്ണൂര്‍ പാനൂര്‍ പടന്നക്കരയിലാണ് സ്‌ഫോടനമുണ്ടായത്. ആള്‍പാര്‍പ്പില്ലാത്ത വീട്ടുവളപ്പില്‍ നിന്ന്...

തലശേരിയിൽ ബോംബ് സ്‌ഫോടനം September 4, 2020

കണ്ണൂർ തലശേരിയിൽ ബോംബ് സ്‌ഫോടനം. പൊന്ന്യത്താണ് സംഭവം. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഒരാളഉടെ രണ്ട് കൈകളും അറ്റതായാണ് വിവരം....

അണുബോംബിനെ അതിജീവിച്ച പാരസോൾ മരം; ഹിരോഷിമ ദുരന്തത്തെ മറികടന്ന ഫിനിക്‌സ് പക്ഷിയെന്ന് ഓമനപ്പേര് August 6, 2020

ഹിരോഷിമയിലെ അണു ബോംബ് ആക്രമണത്തിന്റെ അവശേഷിപ്പുകൾ അവിടെയുള്ള മനുഷ്യർ ഇന്നും അനുഭവിക്കുന്നുണ്ട്. എന്നാൽ ബോംബ് വർഷത്തെ അവിശ്വസനീയമായ അതിജീവിച്ച വൃക്ഷം...

ഇന്ന് ഹിരോഷിമാ ദിനം; ലോക ജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 75ാം വർഷം August 6, 2020

ഇന്ന് ഹിരോഷിമ ദിനം. 75 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഇന്ന്....

നേപ്പാളില്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു May 1, 2020

നേപ്പാളില്‍ വ്യാഴാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു. മധ്യപടിഞ്ഞാറന്‍ നേപ്പാളിലെ റോല്‍പ ജില്ലയിലെ ത്രിവേണി റൂറല്‍ മുനിസിപ്പാലിറ്റി -7...

പിഎസ്എൽ തുടങ്ങാൻ രണ്ട് ദിവസം ബാക്കി നിൽക്കെ പാകിസ്താനിൽ ബോംബ് സ്ഫോടനം; 8 മരണം February 18, 2020

പാകിസ്താൻ പ്രീമിയർ ലീഗ് തുടങ്ങാൻ രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലുള്ള ക്വെറ്റയിൽ ബോംബ് സ്ഫോടനം. ഒരു...

പഞ്ചാബിൽ സ്‌ഫോടനം; രണ്ട് മരണം; 11 പേർക്ക് പരുക്ക് February 8, 2020

പഞ്ചാബിൽ ‘നഗർ കീർത്തൻ’ ഘോഷയാത്രയ്ക്കിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മരണം. പതിനൊന്ന് പേർക്ക് പുരക്കേറ്റു. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. പഞ്ചാബിലെ തരൺ...

ഒ​ഡീ​ഷ​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​നു സ​മീ​പം സ്ഫോ​ട​നം May 12, 2019

ഒ​ഡീ​ഷ​യി​ലെ ക​ലാ​ഹാ​ണ്ഡി​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​നു സ​മീ​പം ഇ​ര​ട്ട സ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ൾ​നാ​ശ​ങ്ങ​ളോ ഇ​ല്ല. ആ​ദ്യ സ്ഫോ​ട​നം തൃ​ലോ​ച​ൻ‌​പു​രി​ലെ ക്യാ​മ്പി​നു...

Page 1 of 71 2 3 4 5 6 7
Top