കാലിഫോർണിയ; കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 79 ആയി

വടക്കൻ കാലിഫോർണിയയിൽ നാശംവിതച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 79 ആയി. കാണാതായ
ആയിരത്തിലേറെ പേർക്കായി തിരച്ചിൽ തുടരുകയാണ്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 142,000 ഏക്കർ വിസ്തൃതിയിൽ തീ കത്തിപ്പടർന്നതായും അധികൃതർ അറിയിച്ചു. വീടുകളുൾപ്പെടെ 12,000ത്തോളം കെട്ടിടങ്ങൾ പൂർണമായും കത്തിനശിച്ചു.
ഈ ദിവസങ്ങളിൽ സാൻഫ്രാൻസിസ്‌കോയുടെ വടക്കൻ മേഖലകളിൽ 10 സെന്റിമീറ്റർ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here