Advertisement

ശബരിമലയിലെ സംഘര്‍ഷാവസ്ഥ; തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെ ഇതര സംസ്ഥാനത്തുനിന്നുള്ള സംഘം മടങ്ങുന്നു

November 20, 2018
Google News 0 minutes Read
security tightened in sabarimala wont allow anyone to stay overnight

ശബരിമലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെ ഇതര സംസ്ഥാനത്തുനിന്നുള്ള ഒരു സംഘം മടങ്ങിപോകുന്നു. 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോകുന്നത്. എരുമേലിയില്‍ വച്ചാണ് യാത്ര റദ്ദാക്കിയത്. മുംബൈയില്‍ നിന്ന് എത്തിയ സംഘത്തില്‍ മലയാളികളുമുണ്ട്. ശബരിമല യാത്ര റദ്ദാക്കിയ ഇവര്‍ ആര്യന്‍കാവ് അയ്യപ്പ ക്ഷേത്രത്തിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here