സി.പി.ഐ ഓഫീസിന് നേരെ ആക്രമണം നടത്തിയത് ഡി.വൈ.എഫ്.ഐ ആണെന്ന് ആരോപണം; താന്ന്യത്ത് ഇന്ന് ഹര്‍ത്താല്‍

തൃശൂരിലെ താന്ന്യം പഞ്ചായത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ ഹര്‍ത്താല്‍. പെരിങ്ങോട്ടുകര സി.പി.ഐ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അക്രമണം നടത്തിയത് ഡി.വൈ.എഫ്.ഐ. ആണെന്ന് സി.പി.ഐ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top