ശബരിമലയില്‍ ഭക്തര്‍ക്ക് നിരോധനമില്ല: ദേവസ്വം മന്ത്രി (വീഡിയോ)

ശബരിമലയിലെ നിരോധനവും നിയന്ത്രണവും ഭക്തരെ ബുദ്ധിമുട്ടിക്കാനല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ഭകതര്‍ക്ക് നിരോധമില്ല. സാമൂഹ്യവിരുദ്ധര്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. എന്നാല്‍, നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top