Advertisement

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

November 22, 2018
0 minutes Read
derail
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉത്തര്‍ പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ലോക്കല്‍ ട്രെയിനാണ് പാളം തെറ്റിയത്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. ദുഗാന്‍ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. ആളപായമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.ആറ് ബോഗികളാണ് പാളം തെറ്റിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement