ഗ്ലാമറസ് ലുക്കിൽ വീണ്ടും ഹണി റോസ്; ഫോട്ടോ ഷൂട്ട് വീഡിയോ വൈറൽ

honey rose video

ഹണി റോസിന്റെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. ഗ്ലാമർ വേഷത്തിലെത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ അധികൃതർ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ഈ വീഡിയോ ലക്ഷങ്ങളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. കറുപ്പ് മിനി ഡ്രെസ്സും, ചുവന്ന സ്റ്റൈലിഷ് ഉടുപ്പും, വെള്ള സ്ലീവ്‌ലെസ്സ് ടോപ്പും കറുപ്പ് മിഡിയുമാണ് താരം ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top