പൊന്‍രാധാകൃഷ്ണനെതിരെ എംഎം മണി

mm mani

ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന് എതിരെ മന്ത്രി എംഎം മണി. സുപ്രീം കോടതി വിധിയെ തുടര്‍ന്നുള്ള സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ് എന്നാല്‍ ഒരു കേന്ദ്രമന്ത്രിയുടെ അന്തസ്സിന് ചേരാത്ത രീതിയിലാണ് മന്ത്രി പെരുമാറിയതെന്നും എംഎം മണി കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top