ശബരിമലയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുഖ്യമന്ത്രി: പ്രതിപക്ഷ നേതാവ്

ramesh chennithala

ശബരിമലയിലെ നിലവിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുഖ്യമന്ത്രിയും സര്‍ക്കാറും മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ രാഷ്ട്രീയവത്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ നടവരവ് കുറഞ്ഞു. പോലീസുകാരെ മാത്രമാണ് ശബരിമലയില്‍ കാണാന്‍ സാധിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top