Advertisement

സുധയുടെ മരണം നിപ മൂലമാകാം; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ റിപ്പോർട്ട് പുറത്ത്

November 25, 2018
0 minutes Read
sudha death because of nipah says report

റേഡിയോളജി വിഭാഗം ജീവനക്കാരിയായിരുന്ന സുധയുടെ മരണം നിപ മൂലമാകാമെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ റിപ്പോർട്ട്. ഇന്ത്യൻ ജേർണലിൽ പ്രസിദ്ധീകരിച്ച് റിപ്പോർട്ടിൽ നിപ മൂലം മരിച്ചവരുടെ പട്ടികയിലാണ് വി സുധയുടെ പേരും ഉൾപ്പെടുത്തിയിരുക്കുന്നത്. ഈ റിപ്പോർട്ട് പുറത്ത് വന്നതിനുശേഷമാണ് സുധയുടെ മരണം നിപ കാരണമെന്ന പഠന റിപ്പോർട്ട് അന്താരാഷ്ട്ര മെഡിക്കൽ ജേർണലുകളിൽ പ്രസിദ്ധീകരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപമൂലം മരിച്ച പത്ത് പേരുടെ പട്ടികയിൽ മൂന്നാമത്തെയാളാണ് സുധ. മരണകാരണമായി പറഞ്ഞിരിക്കുന്നത് നിപയുടെ രോഗ ലക്ഷണങ്ങൾ തന്നെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top