Advertisement

ഡൽഹിയിൽ നിന്നും മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടിയിലായി

November 25, 2018
Google News 0 minutes Read

ഡൽഹിയിൽ നിന്നും മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടിയിലായി. ജമ്മു കാശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് ഇവർ എന്നാണ് റിപ്പോർട്ട്. നിരവധി ആയുധങ്ങൾ ഡൽഹി സ്‌പെഷ്യൽ പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ഭീകരർ ഡെൽഹിയിൽ കടന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

നേരത്തെ ഭീകരർ ന്നെ് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രം പോലീസ് പുറത്തവിട്ടിരുന്നു. ന്നൊൽ ഇവരാണോ ഇപ്പോൾ പിടിയിലായിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here