സ്വർണക്കടത്ത് പ്രതി അബു ലെയ്‌സിന് വേണ്ടി സർക്കാരിന് കത്ത് നൽകി രണ്ട് എംഎൽഎമാർ

two mla give letter supporting abu lais

സ്വർണക്കടത്ത് പ്രതിക്ക് വേണ്ടി എംഎൽഎമാർ സർക്കാരിന് കത്ത് നൽകി. സ്വർണക്കടത്ത് പ്രതിയായ അബു ലെയ്‌സിന് വേണ്ടി എംഎൽഎമാരായ കാരാട്ട് റസാഖും പിടിഎ റഹീമുമാണ് ഇടപെട്ടത്.

പ്രതിക്കെതിരെ കോഫേപോസ നിയമപ്രകാരം കേസെടുക്കരുതെന്ന ആവശ്യവുമായി ഇരുവരും ആഭ്യന്തര വകുപ്പ് അഡീഷ്ണൽ സെക്രട്ടറിക്ക് കത്ത് നൽകി. ഡിആർഐയുടെ എതിർപ്പിനെ തുടർന്ന് ഇരുവരുടേയും വാദങ്ങൾ സർക്കാർ തള്ളി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top