ബിജെപി പ്രവർത്തകർ ക്ലിഫ്ഹൗസിലേക്ക് മാർച്ച് നടത്തി

case against bjp leaders

കെ സുരേന്ദ്രനെ സംസ്ഥാനസർക്കാർ കള്ളക്കേസിൽ കുടുക്കുന്നു എന്നാരോപിച്ച് ബിജെപി പ്രവർത്തകർ ക്ലിഫ്ഹൗസിലേക്ക് മാർച്ച് നടത്തി. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ച് സംസ്ഥാന അധ്യക്ഷൻ പി ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ശോഭ സുരേന്ദ്രൻ ജെ ആർ പത്മകുമാർ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top