ഭാര്യയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് എംജി ശ്രീകുമാര്‍

mg sreekumar

ഭാര്യ ലേഖയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ഗായകന്‍ എം ജി ശ്രീകുമാര്‍. ഇന്ന് എന്റെ എല്ലാമെല്ലാമായ ലേഖയുടെ പിറന്നാളാണ്. സർവശക്തന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം നിങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകുമല്ലോ. എന്നാണ് എംജി ശ്രീകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top