ശബരിമല ദർശനത്തിനെത്തിയ കുട്ടികളെ കസ്റ്റഡിയിൽ എടുത്തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കും : ആർ.ജി ആനന്ദ്
ശബരിമല ദർശനത്തിനെത്തിയ കുട്ടികളെ കസ്റ്റഡിയിൽ എടുത്തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അംഗം ആർ.ജി ആനന്ദ്. ശബരിമലയിൽ എത്തിയപ്പോഴായിരുന്നു ആനന്ദിന്റെ പ്രതികരണം. ഇരുമുടിക്കെട്ടുമായാണ് ആനന്ദ് ശബരിമലയിൽ എത്തിയത്.
നിരോധനാജ്ഞയുടെ പേരിൽ ശബരമലയിൽ നാമജപ പ്രതിഷേധത്തിനിടെ കുട്ടികളെ ഉൾപ്പടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെന്ന്ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷൻ ശബരിമലയിൽ സന്ദർശനം നടത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here