‘ജനങ്ങള്‍ എല്ലാം കാണുന്നു’; നിയമസഭയിലെ ബഹളത്തില്‍ എംഎല്‍എമാര്‍ക്ക് ഗവര്‍ണറുടെ താക്കീത്

sadasivam

നിയമസഭാ സമ്മേളനത്തിനിടെയുള്ള ബഹളങ്ങളില്‍ എംഎല്‍എമാര്‍ക്ക് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ താക്കീത്. ജനങ്ങള്‍ സമ്മേളനം കാണുന്നുണ്ടെന്ന് ഓര്‍ക്കണം. പ്രതിഷേധം സഭാ നടപടികളെ ബാധിക്കരുതെന്നും ഗവര്‍ണര്‍ മലപ്പുറത്ത് പറഞ്ഞു. കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ ഭരണ – പ്രതിപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ഒപ്പുവെച്ചതെന്നും സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top