Advertisement
പ്രതിപക്ഷത്തിന്റെ ഒപ്പം ഇരിക്കില്ല, സ്വതന്ത്ര ബ്ലോക്ക്‌ തന്നില്ലെങ്കിൽ തറയിൽ ഇരിക്കും; പിവി അൻവർ എംഎൽഎ

നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക്‌ തന്നില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ. ഇന്ന് സഭയിൽ എത്തില്ല പകരം നാളെ നടക്കുന്ന...

നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം ഒഴിവാക്കി; സ്വർണ്ണക്കടത്ത് ചോദ്യങ്ങൾ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം

നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയെന്ന പരാതിയുമായി പ്രതിപക്ഷം. നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങൾ ചട്ടവിരുദ്ധമായി മാറ്റിയെന്നാണ് പരാതി. നക്ഷത്ര...

നിയമസഭയിൽ നന്ദിപ്രമേയ ചർച്ച രാവിലെ തുടങ്ങും; ഗവർണറെയും സർക്കാരിനെയും കടന്നാക്രമിക്കാൻ പ്രതിപക്ഷം

ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ തുടങ്ങും. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷം...

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; പ്രതിപക്ഷത്തിന് ആയുധങ്ങളേറെ

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നാളെ തുടക്കമാകും. ഈ വര്‍ഷത്തെ ആദ്യ സമ്മേളനമാണിത്. ഘടകകക്ഷിയായ സി.പി.ഐക്ക്...

ഡോളർ കടത്ത്: മുഖ്യമന്ത്രി മറുപടി പറയാൻ ഭയക്കുന്നെന്ന് വി ഡി സതീശൻ; സഭയ്ക്ക് പുറത്ത് പ്രതിപക്ഷ മതിൽ

സഭ ബഹിഷ്കരിച്ച് പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിെര ഡോളര്‍ കടത്ത് ആരോപണം ഉയര്‍ത്തിയായിരുന്നു ‌തുടര്‍ച്ചയായ രണ്ടാം...

ഡോളർ കടത്ത്: നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; ഇന്നും ബഹിഷ്കരണം

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രീതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരായ സരിത്തിന്റെ മൊഴി സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത

ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ ഇന്ന് പിരിയും.ഡോളര്‍ കടത്ത് കേസില്‍ സര്‍ക്കാരിനെ വിടാതെ പിന്തുടർന്ന് പ്രതിപക്ഷം. ഇന്നും വിഷയം...

മുഖ്യമന്ത്രിക്കെതിരായ മൊഴി നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടിസ് നല്‍കും

മുഖ്യമന്ത്രിക്കെതിരായ സരിത്തിന്റെ മൊഴി നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. പി. ടി തോമസ് എംഎല്‍എ സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും....

ബജറ്റ്; പൊതുചർച്ചകൾക്ക് ഇന്ന് തുടക്കം; ചോദ്യോത്തര വേളയും ഇന്നാരംഭിക്കും

ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള പൊതുചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കം കുറിക്കും. 15ാം നിയമസഭയുടെ ആദ്യ ചോദ്യോത്തര...

ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം; നിയമസഭയ്ക്ക് പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

നിയമസഭാ വേദിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയ്ക്ക് പ്രതികരിക്കണ്ട...

Page 1 of 81 2 3 8
Advertisement