അലാസ്‌കയിൽ ശക്തമായ ഭൂചലനം; അമേരിക്കയിൽ സുനാമി മുന്നറിയിപ്പ്

അലാസ്‌കയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് അമേരിക്കയിൽ സുനാമി മുന്നറിയിപ്പ്. അലാസക്യിലെ ദക്ഷിണ കെനൈ ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്.

വെ​ള്ളി​യാ​ഴ്ച 7.0 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ഷ​ണ​ല്‍ ഓ​ഷ്യാ​നി​ക് ആ​ന്‍​ഡ് അ​റ്റ്മോ​സ്ഫി​യ​റി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ അ​റി​യി​ച്ചു.

പ​സ​ഫി​ക്കി​ല്‍ മു​ഴു​വ​നാ​യി ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്നും ഹ​വാ​യ് ദ്വീ​പു​ക​ള്‍​ക്കു ഭീ​ഷ​ണി​യി​ല്ലെ​ന്നും പ​സ​ഫി​ക് സു​നാ​മി വാ​ണിം​ഗ് സെ​ന്‍റ​ര്‍ അ​റി​യി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top