Advertisement

ശബരിമലയിൽ ബിജെപി ഇന്ന് നിരോധനാജ്ഞ ലംഘിക്കും

December 2, 2018
Google News 0 minutes Read
bjp to violate curfew in sabarimala today

നിരോധനാജ്ഞ ലംഘിക്കും. ചെങ്ങന്നൂരിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയർത്താനും പരിപാടിയിട്ടിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുക. നിലവിൽ ഡിസംബർ നാല് വരെയാണ് നിരോധനാജ്ഞ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here