Advertisement

‍കഞ്ചാവിന് അടിമയായ യുവാവ് സഹോദരനെ കുത്തിക്കൊന്നു

December 2, 2018
0 minutes Read
father murdered by son in hyderabad

കഞ്ചാവിന് അടിമയായ യുവാവ് ഒമ്പത് വയസ്സുള്ള സഹോദരനെ കുത്തിക്കൊന്നു. പാലക്കാട് നടുവട്ടത്താണ് സംഭവം. സംഭവത്തില്‍ നബീല്‍ ഇബ്രാഹിം എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കേരളത്തിന് വെളിയില്‍ ബിരുദ കോഴ്സ് ചെയ്യുന്ന ഇയാള്‍ കഞ്ചവിനും മദ്യത്തിനും അടിമയാണ്. മുമ്പും ഇയാള്‍ അക്രമാസക്തനായിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സഹോദരനെ ഇയാള്‍ കുത്തിയത്. ആശുപത്രി പരിസരത്ത് ചുറ്റിത്തിരിഞ്ഞ നബീലിനെ നാട്ടുകാര്‍ തന്നെയാണ് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top