Advertisement

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ്; ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ന് ഇന്ത്യയിലെത്തിക്കും

December 4, 2018
1 minute Read

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ചോപ്പര്‍ അഴിമതിക്കേസിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരും. മിഷേലിനെ ഇന്ത്യക്ക് കൈമാറാന്‍ നേരത്തെ യുഎഇ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ ഇയാള്‍ സമര്‍പ്പിച്ച ഹര്‍ജി ദുബൈ കോടതി നേരത്തെ തള്ളിയിരുന്നു.

Read More: ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറും

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്. കേസില്‍ മുന്‍ വ്യോമസേന തലവന്‍ എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ ആണ്. വിവിഐപി ആവശ്യങ്ങള്‍ക്കുവേണ്ടി 3600 കോടി രൂപ (56 കോടി യൂറോ) മുടക്കില്‍ 12 അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top