സിബിഐ കേസ്; സുപ്രീം കോടതിയിൽ വാദം തുടങ്ങി

Supreme Court favors Live Streaming Of Court Hearing

സിബിഐ കേസിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. അറ്റോർണി ജനറൽ കെകെ വേണുഗോപാലാണ് വാദിക്കുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന അഴിമതി ആരോപണമല്ല മറിച്ച് പരസ്പരം തമ്മിലടിച്ച് സിബിഐക്ക് ഉണ്ടാക്കിയ ചീത്തപ്പേരിനെ കുറിച്ചായിരുന്നു കേന്ദ്ര സർക്കാരിന്റെ ആശങ്കയെന്ന് എജി പറഞ്ഞു.

ഡയറക്ടറും സ്‌പെഷ്യൽ ഡയറക്ടറും തമ്മിലുണ്ടായ തർക്കം സിബിഐയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്നും എജി പറഞ്ഞു. ഇടപെടൽ അത്യാവശ്യമായ സമയത്താണ് കേന്ദ്രം ഇടപെട്ടതെന്നും കോടതിയിൽ വാദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top