സംസ്ഥാനത്ത് കോംഗോ പനി ഇല്ല; ആരോഗ്യവകുപ്പ്

congo

സംസ്ഥാനത്തു കോംഗോ പനി ഇല്ലെന്നു ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. തൃശൂരില്‍ കോംഗോ പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിയുടെ രക്ത സാംപിളുകള്‍ പരിശോധിച്ചു. സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് കോംഗോ ഇല്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. രോഗിയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top