തോമസ് ചാണ്ടിയുടെ കമ്പനിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യം; ഹർജി ഇന്ന് പരിഗണിക്കും

can expell special centres for victims and witnesses in court

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിച്ചത് തോമസ് ചാണ്ടിയുടെ റിസോർട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സമർപ്പിച്ച ഹർജിയിൽ കോട്ടയം വിജിലൻസ് കോടതി അന്വേഷണ്തതിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെത്തുടർന്ന് എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ കമ്പനി ഹൈക്കോടതിയ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top