അയ്യപ്പൻവിളക്കിനിടെ അപകടം; ആരാൾക്ക് പൊള്ളലേറ്റു

bird set 17 acre to fire

തിരൂർ തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ അയ്യപ്പൻവിളക്കിനിടെ അപകടം. വെടിമരുന്ന് നിറയ്ക്കുന്ന സമയത്ത് കുറ്റി ചെരിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പൊള്ളലേറ്റു.

പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top